Uncategorized

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു

കൊട്ടയൂർ:കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു ശാസ്ത്ര സാമൂഹിക ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഹെഡ്മിസ്ട്രസ് എസ് സുമിത ഉദ്ഘാടനം ചെയ്തു. റോക്കറ്റ് നിർമാണം , വീഡിയോ പ്രദർശനം പോസ്റ്റർ നിർമാണം നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം എന്നിവ നടത്തി.അധ്യാപികമാരായ പി കെ പ്രജിന ,കെ സി ശ്രീജ,സി.കെ അഞ്ജു ,വി എസ് ജിഷാറാണി , പ്രീതി പി മാണി എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button