Uncategorized

കോളയാട് വിശുദ്ധ അൽഫോൻസാമ്മ പള്ളി തിരുനാൾ ഇന്നു മുതൽ

കോളയാട് വിശുദ്ധ അൽഫോൻസാമ്മ പള്ളി തിരുനാൾ ഇന്നു മുതൽ 28 വരെ നടക്കും. ഇന്ന് വൈകുന്നേരം 4.15-ന് പതാക ഉയർത്തുന്നതോടെ തിരുനാളിന് തുടക്കമാകും. തുടർന്ന് എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാന, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് വിവിധ വൈദികർ മുഖ്യകാർമികത്വം വഹിക്കും. 28-ന് പ്രധാന
തിരുനാൾ ദിനത്തിൽ തലശ്ശേരി അതിരൂപത ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ കാർമികത്വ ത്തിൽ വിശുദ്ധ കുർബാനയും നൊവേനയും നടക്കും. 10:30-ന് പ്രദക്ഷിണം. 11-ന് പാച്ചോർ നേർച്ച, 11:30-ന് സമാപനാശീർവാദം എന്നിവയും നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button