Uncategorized
ബാങ്ക് ഓഫ് ബറോഡയിൽ 2,500 തസ്തികകളിൽ ഒഴിവ്

ബാങ്ക് ഓഫ് ബറോഡ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in വഴി അപേക്ഷ സമർപ്പിക്കാം. ആകെ 2,500 ഒഴിവുകളുണ്ട്. അവസാന തീയതി ജൂലായ് 24. ബിരുദം നേടിയവർക്കാണ് അവസരം.




