Uncategorized
അധ്യാപക ഒഴിവ്
കണ്ണൂർ: ചാവശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽഎച്ച്എസ്‌ടി മലയാളം, എൽപിഎസ്എ താൽക്കാലിക ഒഴിവിലേക്ക് നാലിന് 10 മണിക്ക് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫിസിൽ എത്തിച്ചേരണം.




