Uncategorized

ബെംഗളൂരു അപകടം: പൊലീസ് വീഴ്ച സമ്മതിച്ചോ സര്‍ക്കാര്‍? ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി

ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തു. ആര്‍ സി ബി, ഇവന്റ് മാനേജ്‌മെന്റ്, കര്‍ണാടക ക്രിക്കറ്റ് അസോസിയേന്‍, പ്രതിനിധികളെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ അറിയിച്ചു. സംഭവത്തില്‍ ജുഡീഷണല്‍ അന്വേഷണവും പ്രഖ്യാപിച്ചു

24 മണിക്കൂറിനുള്ളില്‍ ആണ് കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ കയ്യൊഴിഞ്ഞത്.പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല എന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ഇന്നലത്തെ പ്രതികരണം. എന്നാല്‍ പൊലീസ് നിരുത്തരവാദിത്വപരമായി പെരുമാറിയെന്നാണ് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ബംഗളുരു പൊലീസ് കമ്മീഷണര്‍,അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, എസിപി എന്നിവരെ ഉള്‍പ്പടെ സസ്‌പെന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button