Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു

കൊട്ടിയൂർ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു. ചിത്രരചന മത്സരം,ക്വിസ് എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ സുനിൽകുമാർ എം.വി, വിപിൻ കെ, രജിത കെ.ആർ ,ഷൈലജ വി.വി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button