Uncategorized

സില്‍വര്‍ലൈന് ബദലായി ഇ ശ്രീധരൻ സമര്‍പിച്ച പദ്ധതി പരിഗണനയില്‍,നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രസർക്കാർ

ദില്ലി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിലെത്തി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു ഇ ശ്രീധരൻ ദില്ലിയിൽ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ നിലപാട് അറിയിക്കും.അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാvgx തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button