Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവം തീയതി കുറിച്ചു; ജൂൺ 2 ന് നീരെഴുന്നള്ളത്ത്

കൊട്ടിയൂർ: വൈശാഖമഹോത്സവം പ്രക്കൂഴം ചടങ്ങിന് ഭാഗമായി തണ്ണീർകുടിചടങ്ങ്, അവിൽ അളവ്, ഉത്സവതീയ്യതി കുറിക്കൽ ചടങ്ങുകൾ നടത്തി. ഇക്കരെ ക്ഷേത്രത്തിന് സമീപത്തെ കൂത്തോടിൽ അടിയന്തര യോഗത്തിലാണ് വൈശാഖ മഹോത്സവത്തിന്റെ തീയ്യതി കുറിച്ചത്. ജൂൺ 2 നാണ് നീരെഴുന്നള്ളത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button