Uncategorized

ആറളം ഫാമിൽ ബ്ലോക്ക് ആറിൽ തമ്പടിച്ചിരുന്ന 4 കുട്ടിയാന അടക്കം 22 കാട്ടാനകളെ കാടുകയറ്റി

ആറളം:ആറളം ഫാമിൽ ബ്ലോക്ക് ആറിൽ തമ്പടിച്ച 4 കുട്ടിയാനകൾ അടക്കം 22 കാട്ടാനകളെ വനപാലകർ തുരത്തി. കോട്ടപ്പാറ വഴിയാണ് ആനകളെ കാടുകറ്റിയത്. R R Tഡെപ്യൂട്ടി റെയിഞ്ചർ M ഷൈനി കുമാർ, ഫോറസ്റ്റ്ർമരായ CK മഹേഷ്, T പ്രമോദ് കുമാർ, C ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ആറളം ഡിവിഷൻ R R T എന്നിവിടങ്ങളിൽ നിന്നുള്ള വനപാലകർ ഉൾപ്പടെ 25 അംഗ ദൗത്യസംഘമാണ് ആനകളെ തുരത്തലിന് നേതൃത്വം നൽകിയത്. ആതേസമയം ആറളം ഫാമിലെ വന്യജീവി സങ്കേത അതിർത്തിയിൽ അനാർട്ടിൻ്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സോളാർ തൂക്കുവേലിയുടെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി. രണ്ട് ഘട്ടങ്ങളിലായി 52 ലക്ഷം രൂപ മുടക്കിയാണ് സോളാർ തൂക്കു വേലി നിർമ്മിക്കുന്നത് ഇതിൻ്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button