Uncategorized

എക്സൈസ് നടത്തിയ പരിശോധന, കണ്ടത്തിയത് ലഹരി വസ്തുക്കളല്ല, പകരം ബസിൽ കടത്തിയ രേഖയില്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍

കാസര്‍കോട്: ഹൊസങ്കടിയില്‍ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. 480 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമായി രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാല്‍ ആണ് പിടിയിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button