Uncategorized
ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ക്രിസ്മസ് ന്യൂ ഇയർ ഓഫർ ഡിസംബർ 8 മുതൽ ജനുവരി 2 വരെ.

ഇരിട്ടി:ഇരിട്ടിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ആയ ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ക്രിസ്മസ് ന്യൂ ഇയർ ഓഫർ നിങ്ങൾക്കായി ഡിസംബർ 8 മുതൽ ജനുവരി 2 വരെ. വ്യത്യസ്തമായ ലൈറ്റ് വെയിറ്റ് ഓർണമെൻസ് ആണ് ദിയ ഗോൾഡ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം പർച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും സ്ക്രാച്ച് ആൻഡ് വിന്നിലൂടെ സമ്മാനങ്ങളും നേടാം. കൂടാതെ ദിയ ഗോൾഡിൽ ഡയമണ്ട് ലൈറ്റ് കളക്ഷൻസ് വിപുലമായ ശേഖരണത്തോടൊപ്പം മാസത്തവണകളായി പണമടച്ച് പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വാങ്ങാനുള്ള ഗോൾഡ് സ്കീം ഇവിടെ ഒരുക്കിയിട്ടുണ്ട്. കല്യാണ പാർട്ടികൾക്കും ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങാനുള്ള അവസരവും, വിശാലമായ പാർക്കിംഗ് സൗകര്യവും ദിയ ഗോൾഡിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു




