Uncategorized
-
ഫ്ലൈറ്റ് ക്യാൻസൽ, എങ്ങും സൈറൺ; പ്രശ്നബാധിത മേഖലകളിൽ കുടുങ്ങിയാൽ എന്തുചെയ്യണം? അറിയാം 5 വഴികൾ
ദില്ലി: ഒരു യാത്രയ്ക്കിടെ പെട്ടെന്ന് യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടാകുന്നത് ആരെയും പേടിപ്പെടുത്തും. ഇപ്പോൾ ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ…
Read More » -
44 സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി വിജയ് ദേവരകൊണ്ട; കയ്യടിച്ച് ആരാധകർ
ഹൈദരാബാദ്: നടി രശ്മിക മന്ദാനയുമായുള്ള വിവാഹത്തിന് പിന്നാലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ 44 സർക്കാർ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് നടൻ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -
ശബരിമല യുവതി പ്രവേശനം; സർക്കാരും ദേവസ്വം ബോർഡും തിരുത്തട്ടെയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരും ദേവസ്വം ബോർഡും തിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ തന്നെ സമ്മതിച്ചതാണ്. അത് തെറ്റായിരുന്നുവെന്ന് തിരുത്തി കൊടുക്കട്ടെ. പ്രശ്നങ്ങൾ…
Read More » -
പെരുമ്പുള്ളി പാത്തുട്ടി അന്തരിച്ചു
മലപ്പുറം: പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി പെരുമ്പുള്ളി പാത്തുട്ടി (104) അന്തരിച്ചു. ചന്ദ്രിക മുൻ പത്രാധിപർ പരേതനായ കല്ലിങ്ങൽ അബ്ദുവാണ് ഭർത്താവ്. പെരിന്തൽമണ്ണയിലെ പരേതനായ പെരുമ്പുള്ളി കുഞ്ഞി മമ്മുവിന്റെ…
Read More » -
തൃശൂരിൽ ചികിത്സാ പിഴവിൽ കാഴ്ച നഷ്ടപ്പെട്ടെന്ന ആരോപണം; സനൂപിന് താൽകാലികമായി കൃത്രിമക്കണ്ണുകൾ വച്ചു
തൃശൂര്‍: ചികിത്സാ പിഴവില്‍ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച കൃത്രിമക്കണ്ണുകള്‍ വച്ചത്. തൃശൂര്‍…
Read More » -
വടകരയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ചത്ത തവള; ഏജൻസിക്ക് പൂട്ടിട്ട് ആരോഗ്യ വിഭാഗം
കോഴിക്കോട്: വടകര മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ളത്തിൽ ചത്ത തവളയെ കണ്ടെത്തി. ചോറോട് വള്ളിക്കാട് പ്രവർത്തിക്കുന്ന മലബാർ ഏജൻസിയിൽ നിന്ന് വിതരണം ചെയ്ത കുടിവെള്ള ബോട്ടിലിലാണ് തവളയെ…
Read More » -
ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്.…
Read More » -
പരാതിക്കാരി വിദേശത്ത്, നേരിട്ട് മൊഴി നൽകാൻ ഉടൻ നാട്ടിൽ എത്തും; അതിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്
കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി വിദേശത്ത്. ഇവർ നാട്ടിലെത്തുമെന്നും വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും പൊലീസ്…
Read More » -
സ്വർണ വിലയിൽ ചാഞ്ചാട്ടം; വീണ്ടും വില കുറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. 1,24,680 രൂപയാണ് ഇന്നത്തെ പവൻ വില. ഗ്രാമിന് 15,585 രൂപയാണ് വില. പശ്ചിമേഷ്യയിലെ…
Read More » -
ഒരുമിച്ച് മദ്യപിച്ചു, അവസാനിച്ചത് സംഘർഷത്തിൽ; എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 2 പേർ പിടിയിൽ
കൊച്ചി: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. അസം ധോന്ത്ര് മുഖ് സ്വദേശി പ്രഞ്ജൽ ബോറ (30), അസം ലഖിംപൂർ സ്വദേശി ബബുൾ ബറാലി…
Read More »