Uncategorized
-
പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം; 15 പേര് മരിച്ചു; നിരവധി പേര് ചികിത്സയില്‍
മഹാരാഷ്ട്രയിലെ പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം. 15 പേര് മരിച്ചു. നിരവധി പേര് ചികിത്സയില്‍. വിഷമദ്യം നിര്‍മ്മിച്ച ആളെ പൊലീസ് പിടികൂടി. 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ്…
Read More » -
മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു
മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാലിലെ ഞരമ്പാണ്…
Read More » -
കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി മുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്കൂബ ടീമും…
Read More » -
സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ പഠിച്ചു, ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി മുങ്ങി, തട്ടിപ്പ് വീരനെ തേടി പൊലീസ്.
കാസർകോട്: പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ കയറി, കടക്കാർക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചു. ഇതേപേരുള്ള പൊലീസുകാരൻ അവധി ആയപ്പോൾ ജ്വല്ലറിയിൽ എത്തി. ഒടുവിൽ സ്വർണാഭരണങ്ങൾ…
Read More » -
കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വയോധികൻ്റെ ആത്മഹത്യ ശ്രമം; വടകര പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ…
Read More » -
ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി ക്ഷേത്രപൂജാരി; പിന്നാലെ സസ്പെൻഷൻ, സംഭവം തമിഴ്നാട്ടിൽ
ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരി കൈക്കൂലി ചോദിച്ചത്. അയ്യപ്പൻ അയ്യർ എന്നയാളാണ് കൈക്കൂലി ആവശ്യപ്പെട്ടത്.…
Read More » -
സിൽവർ ലൈനിന് ബദൽ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച; മുഖ്യമന്ത്രി – ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ ഒരുങ്ങുകയാണ് പുതുതായി അധികാരത്തിലെത്തിയ വിഡി…
Read More » -
പ്രണയിച്ച് വിവാഹം, 20-ാം ദിവസം താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിൽ നവവധു; മരണത്തോട് മല്ലിട്ട് 10 ദിവസം ആശുപത്രിയിൽ, നഴ്സിന് ദാരുണാന്ത്യം.
കാഞ്ഞങ്ങാട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ…
Read More » -
അമേരിക്കയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ ചോർന്ന് വൻ പൊട്ടിത്തെറി, ഫ്ലാറ്റ് കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
ടെക്സസ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ശക്തമായ സ്ഫോടനത്തിലും തീപിടുത്തത്തിലും ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ്…
Read More » -
കോഴിക്കോട് കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍.
കോഴിക്കോട്: കോഴിക്കോട് കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റ്യാടി സ്വദേശി അഖിലാണ് മരിച്ചത്. പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അത്തോളി പോലീസ് അസ്വാഭാവിക മരണത്തിന്…
Read More »