Uncategorized
-
ഉളിയിൽ മെറിറ്റ് ഡേ പരിപാടി സംഘടിപ്പിച്ചു
ഇരിട്ടി : ഇരിട്ടി നഗരസഭ ഉളിയിൽ വാർഡ് കൗൺസിലറുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള മെറിറ്റ് ഡേ അനുമോദന പരിപാടി സംഘടിപ്പിച്ചു.…
Read More » -
മലപ്പുറത്ത് റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിന്റെ മകന് ഇവാന് ആസിഫ് ആണ് മരിച്ചത്. ഊര്‍ങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോര്‍ട്ടിലാണ്…
Read More » -
കവറിൽ പഴയ വിലയാകും, പക്ഷേ കാര്യമില്ല! മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് 4 രൂപയുടെ വർധന
തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് നാല് രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല് കവറുകളില്‍…
Read More » -
കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി
അരൂർ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്. ഈ മാസം ആറാം…
Read More » -
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായിആദ്യ ശ്രീവേലി നടന്നു.
പൂർത്തിയാകാത്ത പൂജകളിൽ നിന്ന് തുടങ്ങി വീണ്ടും ഒരു വൈശാഖ ഉത്സവ കാലം കൂടി വന്നു കഴിഞ്ഞു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ ആദ്യ ശ്രീവേലി നടന്നു.തന്റെ…
Read More » -
50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി പേരാവൂർ സ്വദേശിയെ എക്സൈസ് പിടികൂടി*
പേരാവൂർ: എക്സൈസ് സംഘം മുള്ളേരിക്കലിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വാഷും 10 ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. മുളേളരിക്കലിലെ നന്ത്യത്ത് വീട്ടിൽ എം.എൻ.രാമചന്ദ്രനെയാണ് (52) പിടികൂടിയത്.…
Read More » -
സ്വർണ്ണവിലയിൽ ആശ്വാസം, നേരിയ കുറവ്, ഒരു പവൻ സ്വർണ്ണത്തിന് വില 1,15,160
കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ആശ്വാസം. 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയാണ്. ഗ്രാമിന്…
Read More » -
നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തീരുമാനം
തിരുവനന്തപുരം: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പൊലീസ് അന്വേഷണത്തിൽ…
Read More » -
ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത്…
Read More » -
തിരുവല്ലയിൽ മിനി ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു; മിനി ലോറി ഡ്രൈവർ മരിച്ചു
തിരുവല്ല: മിനി ലോറിയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മിനി ലോറി ഡ്രൈവർ മരിച്ചു. തിരുവല്ല കുറ്റൂരിലാണ് അപകടം നടന്നത്. വാഴക്കുലകളുമായി പോയ മിനി ലോറിയും പാൽ കയറ്റി…
Read More »