-
Uncategorized
2017ൽ വീട് കുത്തി തുറന്ന് പഴയ വാച്ച് മോഷ്ടിച്ചു, പരാതി നൽകാതെ ഉടമ; പക്ഷേ പിന്നെ സംഭവിച്ചത്! 3 പ്രതികൾക്ക്ക്ക് 6 മാസം തടവ് ശിക്ഷ
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട് കുത്തി തുറന്ന് വാച്ച് മോഷ്ടിച്ച കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികൾക്ക് ആറ് മാസം വീതം തടവും പിഴയും വിധിച്ചു. കൃഷ്ണൻ (51),…
Read More » -
Uncategorized
KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഇന്ന് മുതൽ; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഇന്ന് മുതല്‍ നടപ്പിലാകും. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിക്കും.…
Read More » -
Uncategorized
എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി
എറണാകുളം: എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വൈറ്റില എളംകുളം സ്വദേശി അതുലിനെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാലംഗ സംഘം ഇന്ന് വൈകിട്ടാണ് ബീച്ചിലെത്തിയത്.…
Read More » -
Uncategorized
കൊല്ലത്തെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ പിടിയിൽ. ഇരവിപുരം സ്വദേശി സജിൽ, അനന്തുരവി എന്നിവരാണ് പൊലീസ് പിടിയിലായത്. സ്റ്റെയിൻസ് ട്രെഡിങ് കമ്പനിയിൽ…
Read More » -
Uncategorized
പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി ഇന്ന് മുതൽ; കെഎസ്ആർടിസിയിൽ ഓടിക്കയറുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ..!
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ഇന്നുമുതൽ. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.…
Read More » -
Uncategorized
യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് കളമശ്ശേരി പൊലീസ്
കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് കളമശ്ശേരി പൊലീസും. പരാതിക്കടിസ്ഥാനമായ കാലഘട്ടത്തില്‍ തൊപ്പി ഗ്യാങ് താമസിച്ചിരുന്നത് കളമശ്ശേരി പൊലീസ് പരിധിയിലായിരുന്നു. ഇതേ തുടര്‍ന്നാണ്…
Read More » -
Uncategorized
മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കിണറ്റിലേയ്ക്ക് മറിഞ്ഞ് 8 പേര്‍ക്ക് ദാരുണാന്ത്യം
സോലാപൂര്‍: മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച പിക്ക്അപ്പ് വാന്‍ വഴിയരികിലുള്ള കിണറിലേക്ക് മറിഞ്ഞ് എട്ടു പേര് മരിച്ചു. നാലു സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.…
Read More » -
Uncategorized
ഓപ്പറേഷന് തണ്ടര്‍; ‘കുവൈറ്റ് ഭായിജാന്’എക്സൈസിന്റെ പിടിയില്‍
കോഴിക്കോട്: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയില്‍ ; ‘കുവൈറ്റ് ഭായിജാന്’ എന്ന് അറിയപ്പെടുന്ന ഫൈസാന്‍ ഖാന് പിടിയില്‍. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍…
Read More » -
Uncategorized
നിപയില്‍ ആശ്വാസം; പുതിയ രോഗബാധയില്ല
കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന എട്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് പുതിയ രോഗബാധയില്ല. അതേസമയം സമ്പര്‍ക്കപ്പട്ടികയില്‍ മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തി.…
Read More » -
Uncategorized
മൂന്ന് പേര് മരിക്കാനിടയായ ഡല്‍ഹിയിലെ തീപിടിത്തത്തിന് പിന്നില്‍ ഗുഢാലോചന; 17കാരിയടക്കം പൊലീസ് പിടിയില്‍
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലഖാബാദിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ തീപിടിത്തത്തില്‍ വഴിത്തിരിവ്. സംഭവം അപകടമല്ലെന്നും പിന്നില്‍ ഗൂഢാലോചനയാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പേരാണ് തീപിടിത്തത്തിൽ മരിച്ചത് സംഭവവുമായി ബന്ധപ്പെട്ട…
Read More »