-
Uncategorized
ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കടയ്ക്കാവൂർ പെരുങ്കുളം കുഴിവിള വീട്ടിൽ സുജിത്ത് (32) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. സുജിത്തും…
Read More » -
Uncategorized
തൃശൂരിൽ കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് കാന നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വലിയ വീട്ടിൽ രാജരാജേശ്വരി ക്ഷേത്ര പരിസരം…
Read More » -
Uncategorized
പേരാവൂർ പഞ്ചായത്ത് ബജറ്റിൽ 32 കോടിയുടെ വികസന പ്രവർത്തനങ്ങൾ
പേരാവൂർ: ടൗണിലെ മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കൻ വൈറ്റ്ലാൻഡ് ട്രീറ്റ്മെന്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി പേരാവൂർ പഞ്ചായത്ത് ബജറ്റ്. 32 കോടി 47 ലക്ഷം രൂപ…
Read More » -
Uncategorized
വാഹനാപകടത്തിൽ മസ്തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്ലിയ മടങ്ങി
എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജാസ്ലിയയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് കുടുംബം. ജാസ്ലിയയയുടെ കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുക.…
Read More » -
Uncategorized
ചിനക്കത്തൂര്‍ പൂരത്തിനിടെ സംഘർഷം; സിപിഐഎം നേതാവിന് ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിനിടെയുണ്ടായ സംഘർഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ്(31), ഒറ്റപ്പാലം…
Read More » -
Uncategorized
ആറ്റുകാൽ പൊങ്കാല: അനധികൃത പാർക്കിങ് ഫീസ് പിരിച്ച പിടിഎ പ്രസിഡൻ്റും അംഗവും അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിങ് ഫീസ് പിരിച്ച പിടിഎ പ്രസിഡൻ്റും അംഗവും അറസ്റ്റിൽ. എസ്എംവി സ്കൂൾ പിടിഎ പ്രസിഡൻ്റ് കർണ്ണൻ, പിടിഎ അംഗം ഹാഷിം എന്നിവരെയാണ്…
Read More » -
Uncategorized
യു.എം.സി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം ഇന്ന് വൈകുന്നേരം 5 30ന്.
പേരാവൂർ :യുണൈറ്റഡ് മർച്ചെന്റ്സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം ഇന്ന് വൈകുന്നേരം 5.30 ന് പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. യു. എം. സി.…
Read More » -
Uncategorized
നഗരൂറിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം
തിരുവനന്തപുരം നഗരൂർ ചെങ്കിക്കുന്നിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. കോണത്ത് വീട്ടിൽ കൊച്ചുണ്ണി( 60) മകൻ അഖിൽ ( കണ്ണൻ ) 35 എന്നിവരാണ് പന്നിയെ പിടിക്കാൻ…
Read More » -
Uncategorized
നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം; നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഓഫീസിന് സമീപമാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊച്ചുണ്ണി (65) മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്.…
Read More » -
Uncategorized
വീട്ടിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു
തിരുവനന്തപുരം; വീടിനു പിന്നിൽ ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരി(67)യാണ് മരിച്ചത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വീടിനു പിന്നിൽ ചിതയൊരുക്കി…
Read More »