24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വാക്ക് ഇൻ ഇന്റർവ്യൂ
Iritty

വാക്ക് ഇൻ ഇന്റർവ്യൂ

പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഇന്റർവ്യൂ 13/07/2022ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികളുടെ പ്രായം 40 വയസിന് താഴെയായിരിക്കണം. താഴെ പറയുന്ന യോഗ്യതയുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ സമയം അന്നേ ദിവസം രാവിലെ 10. 30 മണി മുതൽ 11. 00 മണി വരെ.

യോഗ്യതകൾ

1)പി. എസ്. സി നിർദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണ൦.

2) ആശുപത്രിയിൽ ജോലിപരിചയമുളളവർക്ക് മുൻഗണന.

Related posts

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor

കേരളാ സ്റ്റേറ്റ്‌ മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor

വനിതാദിനം;ഇരിട്ടിയിൽ പൊതുസമ്മേള‌നം ഉദ‌്ഘാടനം ചെയ‌്തു…..

Aswathi Kottiyoor
WordPress Image Lightbox