25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • മണ്ണെണ്ണ വില വർധിപ്പിച്ച് കേന്ദ്രം; ലിറ്ററിന് 14 രൂപ കൂടി
Kerala

മണ്ണെണ്ണ വില വർധിപ്പിച്ച് കേന്ദ്രം; ലിറ്ററിന് 14 രൂപ കൂടി

രാജ്യത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലിറ്ററിന് 14 രൂപയുടെ വർധനയാണ് കേന്ദ്ര സർക്കാർ വരുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി.

അതേസമയം, നിലവിലെ സ്റ്റോക്ക് തീരും വരെ സംസ്ഥാനത്ത് 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

Related posts

കോവിഡ് വർധിക്കുന്നു; കർണാടകയിൽ മാസ്ക് നിർബന്ധം

Aswathi Kottiyoor

‘പൂവാലന്‍മാര്‍’തലപൊക്കി, വടിയെടുത്ത് പോലീസ്

Aswathi Kottiyoor

12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാം; വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox