24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മൂ​ന്നാം ​ക്ലാ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സം​സ്കൃ​തം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്കൃ​ത ​ഭാ​ര​തി
Kerala

മൂ​ന്നാം ​ക്ലാ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സം​സ്കൃ​തം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്കൃ​ത ​ഭാ​ര​തി

2020 ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഗു​ജ​റാ​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ മൂ​ന്നാം ക്ലാ​സ് മു​ത​ൽ സം​സ്കൃ​ത​ഭാ​ഷ പാ​ഠ്യ​വി​ഷ​യ​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ർ​എ​സ്എ​സി​ന്‍റെ പി​ന്തു​ണ​യു​ള്ള സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​യാ​യ സം​സ്കൃ​ത​ഭാ​ര​തി ആ​വ​ശ്യ​പ്പെ​ട്ടു. ഛത്തീ​സ്ഗ​ഡി​ൽ ര​ണ്ടാം ക്ലാ​സി​ലും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ മൂ​ന്നാം ക്ലാ​സി​ലും കു​ട്ടി​ക​ൾ സം​സ്കൃ​തം പ​ഠി​ക്കു​ന്നു​ണ്ട്.

Related posts

ജലവിഭവ വകുപ്പിന്റെ 10 സേവനം കൂടി 
ഓൺലൈൻ ; കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകാൻ മലബാർ മേഖലയിലും പ്ലാന്റ്‌

Aswathi Kottiyoor

മത്സ്യത്തൊഴിലാളികൾക്ക്‌ ആഴക്കടൽ മത്സ്യബന്ധനസൗകര്യം ; കേരള പദ്ധതിയും കേന്ദ്രം തള്ളി

Aswathi Kottiyoor

ദർശനം കഴിഞ്ഞ് എത്തുന്നവർക്ക്‌ വിശ്രമ സൗകര്യമൊരുക്കണം : ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox