Uncategorized

കേളകത്ത് സിഐടിയു വിൻ്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി*

കേളകം : കേളകത്ത് സി ഐടിയു വിൻ്റെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ പ്രകടനം നടത്തി.അമേരിക്കയും ഇസ്രായേലും നടത്തു യുദ്ധക്കുരുതിക്കും ഇന്ത്യൻ ഭരണകൂടത്തിന്റെ സാമ്രാജ്യത്വ ദാസ്യ നയത്തിൽ പ്രതിഷേധിച്ചും സി ഐ ടി യു നേതൃത്വത്തിലാണ് പ്രകടനം നടത്തിയത് . സിഐടിയു ഏരിയ കമ്മിറ്റിയംഗം കെ പി ഷാജി മാസ്റ്റർ പ്രസംഗിച്ചു. പി.ജി. സന്തോഷ്, കെ.എ വിൽസൺ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button