Uncategorized

*പാൽചുരം കമ്മ്യൂണിറ്റി ഹാളിന് സമീപം വാഹനാപകടം*

പാൽചുരം:പാൽചുരം കമ്മ്യൂണിറ്റി ഹാളിന് സമീപം വാഹനാപകടം.വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button