24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വായന വാരാചരണം ഉദ്ഘാടനം
Iritty

വായന വാരാചരണം ഉദ്ഘാടനം

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം കഥാകൃത്ത് ഹനീഫ ഇരിട്ടി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യയത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് തോമസ് എൻ.പി. മലയാളം ക്ലബ്ബ് കൺവീനർ ജോസ്ലിൻ ജോസ്, എസ് ആർ ജി കൺവീനർ ധന്യ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വായനാനുഭവ വിവരണവും പുസ്തക പരിചയവും വിവിധ കലാപരിപാടികളും നടന്നു.
ലൈബ്രറി നവീകരണത്തിനായി പുസ്തക ശേഖരണം, കുട്ടികളുടെ വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പുസ്തകചർച്ച, ആസ്വാദനക്കുറിപ്പ് രചന, വായനമത്സരം, ക്വിസ് മത്സരം, വീട്ടിലെ ലൈബ്രറി പുതുക്കൽ, തുടങ്ങി വിവിധ പരിപാടികളാണ് വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുക.

Related posts

കൂട്ടുപുഴയിൽ വാഹന പരിശോധന കടുപ്പിച്ച് എക്സൈസ് പോലീസ് സംഘങ്ങൾ

Aswathi Kottiyoor

മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശ വാർഷികം മാർച്ച് 24 ന്

Aswathi Kottiyoor

ചാന്ദ്രദിനവാരാഘോഷ പ്രദർശനം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox