24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പുരാവസ്തു മ്യൂസിയത്തിന് സമർപ്പിക്കാം
Kerala

പുരാവസ്തു മ്യൂസിയത്തിന് സമർപ്പിക്കാം

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിക്കുന്ന പഴശ്ശിരാജ ചരിത്ര മ്യൂസിയത്തിലേക്ക് പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചരിത്ര വസ്തുക്കൾ, പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്നു. അത്തരം ചരിത്ര വസ്തുക്കൾ കൈവശം ഉള്ളവരും പുരാവസ്തുക്കൾ കൈവശം ഉള്ളവരും അവ ക്ഷേത്ര മ്യൂസിയത്തിൽ സ്ഥിരമായി പ്രദർശിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04902 406408 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Related posts

ഉരുൾപൊട്ടലുണ്ടായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ മണ്ണ് പരിശോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു .

Aswathi Kottiyoor

ബുധനാഴ്ച പ്ര​വേ​ശ​നോ​ത്സ​വം; ഒ​ന്നാം ക്ലാ​സി​ലേ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം കു​രുന്നുകൾ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox