24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ധന വിലകുറവ്: ഇമ്രാന്‍റെ വാദം തള്ളി റഷ്യ
Kerala

ഇന്ധന വിലകുറവ്: ഇമ്രാന്‍റെ വാദം തള്ളി റഷ്യ

തന്‍റെ സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് വിലകുറച്ച് എണ്ണ വാങ്ങിയിരുന്നുവെന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അവകാശവാദം തള്ളി റഷ്യ. ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാക്കിസ്താനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി റഷ്യ സ്ഥിരീകരിച്ചു.

ഇമ്രാന്‍ ഖാന്‍റെ വാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ടായിരുന്നു റഷ്യയുടെ പ്രതികരണം. എണ്ണയും ഗോതമ്പും റഷ്യയില്‍ നിന്ന് കുറഞ്ഞ ചിലവില്‍ വാങ്ങാന്‍ പാകിസ്താന് സാധിക്കുമെന്നും അതിനായി കരാറുണ്ടാക്കിയെന്നുമുള്ള ഇമ്രാന്‍ ഖാന്‍റെ വാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനിലെ റഷ്യന്‍ അംബാസിഡര്‍ ഡാനില ഗാനിച്ച് ഇതിന് മറുപടി നല്‍കിയത്.

Related posts

വീ​ഡി​യോ കോ​ൾ സ്ക്രീ​ൻ​ഷോ​ട്ട് കാ​ണി​ച്ച് ഭീ​ഷ​ണി​; യു​വാ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor

വരുന്നു തളിപ്പറമ്പിൽ ഷീ ലോഡ്ജ്

Aswathi Kottiyoor

*വനം വകുപ്പിൽ ‘ക്ലിപ്പ്‌’ ഇട്ട് സർക്കാർ; ഉത്തരവുകൾക്ക് ഇനി ‘ഒറ്റ പിതാവ്’ – ഹോഫ്.*

Aswathi Kottiyoor
WordPress Image Lightbox