30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
Kerala

എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

പാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. എലാങ്കോടിനടുത്ത കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് (13) മരിച്ചത്.

Related posts

മലയാളമായില്ല; ‘ട്രാൻസ്‌ജെൻഡർ’ തുടരും

Aswathi Kottiyoor

കേരള കാട്ടാനകളുടെ കൂട്ട‍പ്പലായനം ; മേയിലെ കണക്കെടുപ്പിൽ 1402 കാട്ടാനകളുടെ കുറവ്

Aswathi Kottiyoor

കൂറുമാറ്റം: തീർപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ 78 കേസുകൾ

Aswathi Kottiyoor
WordPress Image Lightbox