24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കു​ത്ത​ബ് മി​നാ​ർ: ഖ​ന​നം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം
Kerala

കു​ത്ത​ബ് മി​നാ​ർ: ഖ​ന​നം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

കു​ത്ത​ബ് മി​നാ​റി​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര പു​രാ​വ​സ്തു ഗ​വേ​ഷ​ക വ​കു​പ്പി​നോ​ട് (എ​എ​സ്ഐ) ആ​വ​ശ്യ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച കു​ത്ത​ബ്മി​നാ​ർ സ​ന്ദ​ർ​ശി​ച്ച വി​ദ​ഗ്ദ സം​ഘം സ്മാ​ര​ക​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഖ​ന​നം ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് എ​എ​സ്ഐ​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥി​രം സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്മാ​ര​ക​ത്തി​ൽ എ​ത്തി​യ​തെ​ന്നും ഘ​ന​നം ന​ട​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​മു​ച്ച​യ​ത്തി​ലെ ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ൾ മാ​റ്റ​ണം എ​ന്നാ​വ​ശ്യ​പെ​ട്ട് ദേ​ശീ​യ സ്മാ​ര​ക അ​ഥോ​റി​റ്റി എ​എ​സ്ഐ​ക്ക് ക​ത്ത് എ​ഴു​തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘം സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. കു​ത്ത​ബ്മി​നാ​റി​ലെ പ്ര​തി​മ​ക​ൾ, വി​ഗ്ര​ഹ​ങ്ങ​ൾ മു​ത​ലാ​യ​വ സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നും സ​മു​ച്ച​യ​ത്തി​ന് ഉ​ള്ളി​ൽ പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള ഹി​ന്ദു, ജൈ​ന വി​ഗ്ര​ഹ​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും വി​ദ​ഗ്ധ​സം​ഘം ആ​വ​ശ്യ​പെ​ട്ടു.

Related posts

സം​സ്ഥാ​ന​ത്ത് ഇ​ന്നു ബാ​ങ്ക് പ​ണി​മു​ട​ക്ക്

Aswathi Kottiyoor

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം ; ഭിന്നശേഷിക്കാരുടെ ഒഴിവിലെ നിയമനത്തിന്‌ 
താൽക്കാലിക അംഗീകാരം നൽകണം

Aswathi Kottiyoor

ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം

Aswathi Kottiyoor
WordPress Image Lightbox