27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വിറക് വിതരണ സമരം
Iritty

വിറക് വിതരണ സമരം

തില്ലങ്കേരി: ദിനംപ്രതി ഉയരുന്ന പാചക വാകത വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റി വിറക് വിതരണ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് തില്ലങ്കേരി മണ്ഡലം പ്രസിഡണ്ട് ജിബിന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ദിലീപ് മാത്യൂ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് രാജേഷ് കയനി, യു.സി നാരായണന്‍, രാഗേഷ് തില്ലങ്കേരി, പി.വി രമണി, പി.ജയേഷ്, കെ.ഇ നവീന്‍, രഞ്ചിത്ത്, പി.വി രജീഷ്, പി.എം അക്ഷയ്, ആര്‍.ശരത്ത് തുടങ്ങിയവര്‍ സംസാരിച്ചു

Related posts

ആറളത്ത് ആനമതിൽ ഉടൻ

Aswathi Kottiyoor

പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ്

Aswathi Kottiyoor

ഉദ്പാദന മേഖലക്ക് ഊന്നൽ നൽകി പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
WordPress Image Lightbox