24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മ​ദ്യ​പി​ക്കാ​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ്ഥ​ലം​വി​ട്ടു; സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ
Kerala

മ​ദ്യ​പി​ക്കാ​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ്ഥ​ലം​വി​ട്ടു; സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ

മ​ദ്യ​പി​ക്കാ​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ്ഥ​ലം​വി​ട്ടു. ബി​ഹാ​റി​ലാ​ണ് അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ​പൈ​ല​റ്റ് മ​ദ്യ​പി​ക്കാ​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട​ശേ​ഷം മു​ങ്ങി​യ​ത്.

സ​മ​സ്തി​പൂ​രി​ൽ​നി​ന്ന് സ​ഹ​ർ​സ​യി​ലേ​ക്കു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഹ​സ​ൻ​പൂ​ർ സ്റ്റേ​ഷ​നി​ൽ രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ന് ക​ട​ന്നു​പോ​കാ​നാ​യി നി​ർ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം ട്രെ​യി​നി​ലെ അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ​പൈ​ല​റ്റാ​യ ക​ര​ൺ​വീ​ർ യാ​ദ​വ് എ​ൻ​ജി​നി​ൽ​നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഒ​രു ഒ​രു​മ​ണി​ക്കൂ​റോ​ളം ട്രെ​യി​ൻ വൈ​കി. ട്രെ​യി​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ‌യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ മാ​ർ​ക്ക​റ്റി​ന് സ​മീ​പം മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ൽ ലോ​ക്കോ​പൈ​ല​റ്റി​നെ ക​ണ്ടെ​ത്തി.

ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ അ​ലോ​ക് അ​ഗ​ർ​വാ​ൾ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Related posts

വൈഎംസിഎ ഇരിട്ടി സബ് റീജന്‍ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സർക്കാർ

Aswathi Kottiyoor

കെ ഡിസ്‌ക്‌; തൊഴിൽസന്നദ്ധതയും നൈപുണ്യവും മനസ്സിലാക്കാൻ ‘ഷീ കോച്ചസ്‌’

Aswathi Kottiyoor
WordPress Image Lightbox