30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ട്ര​ഷ​റി നി​യ​ന്ത്ര​ണം മേ​യ് അ​വ​സാ​നം വ​രെ തു​ട​രും
Kerala

ട്ര​ഷ​റി നി​യ​ന്ത്ര​ണം മേ​യ് അ​വ​സാ​നം വ​രെ തു​ട​രും

സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം മേ​​​യ് അ​​​വ​​​സാ​​​നം വ​​​രെ തു​​​ട​​​രും.

25 ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ഒ​​​രു ബി​​​ല്ലും പാ​​​സാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. മേ​​​യ് ആ​​​ദ്യ​​​വാ​​​ര​​​ത്തോ​​​ടെ 3,000 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ങ്ങി. മ​​​ദ്യ​​​ത്തി​​​ൽനി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​വും ഭൂ​​​മി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​രു​​​മാ​​​ന​​​വും കു​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​നം ക​​​ട​​​മെ​​​ടു​​​ക്കു​​​ന്ന​​​ത്.

Related posts

സാമ്പത്തിക പ്രതിസന്ധിയില്ല, ഓവർ ഡ്രാഫ്‌റ്റും: കെ എൻ ബാലഗോപാൽ

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം

Aswathi Kottiyoor

എട്ട്‌ പ്രമേഹമരുന്നുകൾക്ക് വില കുറയും

Aswathi Kottiyoor
WordPress Image Lightbox