27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍
Kerala

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തേ, ദല്‍ഹി, തമിഴ്‌നാട് അടക്കം സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Related posts

അഞ്ചിനം പുതിയ പാമ്പ്‌ , രാജ്യത്ത്‌ 557 പുതിയ ജീവികൾ കേരളത്തിൽ കണ്ടെത്തിയത്‌ 51 പുതിയ ജീവികളെ ; സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ .

Aswathi Kottiyoor

കൺസ്യൂമർഫെഡിന്റെ വിഷു, ഈസ്റ്റർ, റംസാൻ വിപണികൾ 12 മുതൽ

Aswathi Kottiyoor

അ​ന്ത​ര്‍​സം​സ്ഥാ​ന ബ​സു​ക​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന് നി​കു​തി പി​രി​ക്കാം; ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox