27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ര​ണ​യ​നൈ​രാ​ശ്യം; 16കാ​രി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി തീ​കൊ​ളു​ത്തി
Kerala

പ്ര​ണ​യ​നൈ​രാ​ശ്യം; 16കാ​രി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി തീ​കൊ​ളു​ത്തി

പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി തീ​കൊ​ളു​ത്തി. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്ടാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ല്‍ 16കാ​രി​ക്കും 21കാ​ര​നാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മെ​ന്ന യു​വാ​വി​നും പ​രി​ക്കേ​റ്റു. പ്ര​ണ​യ​നൈ​രാ​ശ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​നാ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ബ​ന്ധ​ത്തെ വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തു. പി​റ​ന്നാ​ള്‍ ആ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ബാ​ല​സു​ബ്ര​ഹ്മ​ണ്യം പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും തൃശൂർ മെഡിക്കൽ കോളജിൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

വിവാദങ്ങൾ വകവയ്‌ക്കില്ല ; പരിഷ്‌കരണവുമായി മുന്നോട്ട്‌: മന്ത്രി ബിന്ദു.

Aswathi Kottiyoor

രാജ്യത്തിനു മാതൃകയായി ഉയരാൻ കേരളത്തിനായി: മുഖ്യമന്ത്രി

Aswathi Kottiyoor

സ്വർണ വിൽപ്പന തകൃതി , നികുതി എവിടെ ; അനധികൃത മേഖലയിൽ വർഷം രണ്ടുലക്ഷം കോടി രൂപയുടെ സ്വർണ വ്യാപാരം

Aswathi Kottiyoor
WordPress Image Lightbox