31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മീൻ കറി കഴിച്ചവർക്ക് വയറുവേദന, പച്ച മീൻ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച് കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി
Kerala

മീൻ കറി കഴിച്ചവർക്ക് വയറുവേദന, പച്ച മീൻ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച് കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായുമുള്ള വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കും. മീൻ കേടാകാതിരിക്കാൻ എന്തെങ്കിലും മായം ചേർത്തിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​ൻ വി​ജ്ഞാ​പ​നം പു​തു​ക്കു​ന്നു

Aswathi Kottiyoor

കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും

Aswathi Kottiyoor
WordPress Image Lightbox