22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ കോളേജ് ബസിന് തീപിടിച്ചു; ആളപായമില്ല
kannur

കണ്ണൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ കോളേജ് ബസിന് തീപിടിച്ചു; ആളപായമില്ല

പനാജി: കണ്ണൂര്‍ മാതമംഗലം ജെബിഎസ് കോളേജില്‍ നിന്ന് വിനോദ സഞ്ചാരത്തിനു പോയ ബസിന് തീപിടിച്ചു. തീ പിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമില്ല.

ഓള്‍ഡ് ഗോവ ബെന്‍സരിക്ക് സമീപമാണ് ബസിന് തീ പിടിച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കുകയായിരുന്നു.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 410 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

മദ്യ-മയക്കുമരുന്ന് കടത്ത്; ആഗസ്റ്റ് അഞ്ച് മുതല്‍ എക്സൈസിന്റെ തീവ്രയജ്ഞ പരിശോധന

Aswathi Kottiyoor
WordPress Image Lightbox