31.5 C
Iritty, IN
September 19, 2024
  • Home
  • Kerala
  • യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Kerala

യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

യു​ക്രെ​യ്നി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​വീ​ന്‍ ശേ​ഖ​ര​പ്പ​യു​ടെ മൃ​ത​ദേ​ഹം ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​മെ​ത്തി​ച്ച​ത്. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. പി​ന്നീ​ട് ന​വീ​ന്‍റെ ജ​ന്മ​നാ​ടാ​യ ഹ​വേ​രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യി.

ഖാ​ർ​കീ​വ് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ലാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ന​വീ​ൻ ശേ​ഖ​ര​പ്പ ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ബ​ങ്ക​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​വീ​ൻ ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു റ​ഷ്യ​ൻ​സേ​ന​യു​ടെ ആ​ക്ര​മ​ണം.

ഹാ​വേ​രി​യി​ലെ ച​ല്ല​ഗ​രെ​യി​ലെ വ​സ​തി​യി​ൽ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ദാ​വ​ൻ​ഗ​രെ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​ക്കു ദാ​നം ചെ​യ്യാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ന​വീ​ന്‍റെ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു.

Related posts

വടിവാളും നായയുമായി അക്രമം; പ്രതിയുടെ വീട്ടിൽ കടന്ന് പൊലീസ്

Aswathi Kottiyoor

അഭിമുഖം ചൊവ്വാഴ്ച*

Aswathi Kottiyoor

കോ​വി​ഡ് പ്ര​തി​രോ​ധം: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം

Aswathi Kottiyoor
WordPress Image Lightbox