23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇരിട്ടിയിലെ ആദ്യകാല വ്യാപാരി ദാവാരി മമ്മൂട്ടി ഹാജി നിര്യാതനായി
Kerala

ഇരിട്ടിയിലെ ആദ്യകാല വ്യാപാരി ദാവാരി മമ്മൂട്ടി ഹാജി നിര്യാതനായി

ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ മട്ടന്നൂർ ട്രേഡേർസ് ഉടമയും ആദ്യകാല വ്യാപാരിയുമായിരുന്ന മട്ടന്നൂർ നെടു വോട്ടുംകുന്നിലെ ദാവാരി മമ്മൂട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീക്ക് (വ്യാപാരി), റഹൂഫ് (വ്യാപാരി), റുക്സാന, തൻസീറ, സിജിറ. മരുമക്കൾ: അബൂബക്കർ (മട്ടന്നൂർ), റഫീഖ് (ചക്കരകല്ല്), ഫൈസൽ (നീർവേലി), ഫാത്തിമ (ഇരിട്ടി), ഹൈറുന്നീസ (പഴശി).

Related posts

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാൻ മൂന്ന് വെൽനെസ് സെന്ററുകൾ

Aswathi Kottiyoor

എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor

താലൂക്ക് ആശുപത്രിയിൽ ഭക്ഷണ വിതരണവുമായി മജ് ലിസ് സ്കൂൾ വിദ്യാർത്ഥികൾ

Aswathi Kottiyoor
WordPress Image Lightbox