Uncategorized
കേളകം വില്ലേജോഫീസിനു സമീപം വന്യജീവി സാന്നിധ്യം

കേളകം വില്ലേജോഫീസിനു സമീപം വരപ്പൊത്തുകുഴി ബാബുവിന്റെ വീട്ടിലെ സി സി ടി വി യിലാണ് വന്യജീവിയുടെ ദൃശ്യം പതിഞ്ഞത്. വനപാലകരെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. വീട്ടിലേക്ക് വാഹനം വരുന്നതുകണ്ട് വന്യജീവി ഓടിമാറുന്നതായാണ് ദൃശ്യത്തിലുള്ളത്.




