25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​നുഷ്യ​ജീ​വ​ൻ പൊ​ലി​യു​ന്ന​ത് സ​ർ​ക്കാ​ർ അ​നാ​സ്ഥ​മൂ​ലം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
kannur

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​നുഷ്യ​ജീ​വ​ൻ പൊ​ലി​യു​ന്ന​ത് സ​ർ​ക്കാ​ർ അ​നാ​സ്ഥ​മൂ​ലം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

തലശേരി : വീ​ണ്ടും കാ​ട്ടു​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ൻ പൊ​ലി​യു​ന്ന സ​ങ്ക​ട​ക​ര​മാ​യ വാ​ർ​ത്ത കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന​ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ മൂ​ല​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത നി​യു​ക്ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. നെ​ടും​പൊ​യി​ലി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​ത് അ​തി​ദാ​രു​ണ​മാ​യ സം​ഭ​വ​മാ​ണ്. കാ​ട്ടു​പ​ന്നി​യും കാ​ട്ടാ​ന​യും പു​ലി​യും ക​ടു​വ​യും ഇ​പ്പോ​ൾ കാ​ട്ടു​പോ​ത്തും മ​നു​ഷ്യ​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വ​നം വ​കു​പ്പ് നോ​ക്കു​കു​ത്തി​ക​ളാ​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണി​ത്. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും മ​നു​ഷ്യ​ജീ​വ​നെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും മ​രി​ച്ച ആ​ളു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും മാ​ർ പാം​പ്ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണി​ തു​ട​ങ്ങി

Aswathi Kottiyoor

ഇന്ധനവില വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ…………

Aswathi Kottiyoor

കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്സ്

Aswathi Kottiyoor
WordPress Image Lightbox