22.7 C
Iritty, IN
September 19, 2024
  • Home
  • Peravoor
  • പേരാവൂർ പുതുശ്ശേരി-സുന്ദരത്തി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം
Peravoor

പേരാവൂർ പുതുശ്ശേരി-സുന്ദരത്തി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

പേരാവൂർ: പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത പുതുശ്ശേരി-സുന്ദരത്തി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു.വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു.

മുൻ മെമ്പർമാരായ സുബൈദ വലിയേടത്ത്,സിറാജ് പൂക്കോത്ത്,സി.ഡി.എസ്.അംഗം കെ.തസ്ലീമ,എം.നളിനി,എം.അശോകൻ,ജോൺ പാലക്കൽ,കുറ്റിയത്ത് റോസമ്മ,പുത്തൻ വീട്ടിൽ റസീന,കരിപ്പാക്കണ്ടി ഹാഷിം എന്നിവർ സംബന്ധിച്ചു.

Related posts

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor

ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ പ്രചരണവും നടത്തി

Aswathi Kottiyoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor
WordPress Image Lightbox