Uncategorized

ഇരിട്ടിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

ഇരിട്ടി: കുളിക്കാനിറങ്ങിയ യുവാവ് ചരൾ പുഴയിൽ മുങ്ങിമരിച്ചു. വാണിയപ്പാറ സ്വദേശി പൂമരത്തിൽ ജോഷി (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളുമായി പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അബദ്ധത്തിൽ പുഴയിൽ അകപ്പെടുകയായിരുന്നു. ഭാര്യ: എമിലിയ കുളങ്ങരമുറി. മക്കൾ : ആൻസ് മരിയ, കെവിൻ, ജോർദൻ, അന്ന ദേവസ്യ. സഹോദരങ്ങൾ: പൗലോസ്, ബേബി, സണ്ണി, ബിജു, ബെന്നി, ഏലിയാമ്മ, മോളി, പരേതരായ ബാബു, വിൽസൺ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button