24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സഞ്ജു ജോസഫിനെ അനുമോദിച്ചു
Uncategorized

സഞ്ജു ജോസഫിനെ അനുമോദിച്ചു

കേളകം: സി.എ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വല്ല്യാംകുഴിയില്‍ സഞ്ജു ജോസഫിനെ ചെട്ടിയാംപറമ്പ് രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.പഞ്ചായത്തംഗം ബിജു ചാക്കോ,മുന്‍ പഞ്ചായത്തംഗം കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍,ജോര്‍ജ് തുരുത്തിക്കാട്ടില്‍,മാത്യു തുരുത്തിക്കാട്ടില്‍,സജി മഠത്തില്‍ എന്നിവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.

Related posts

കോളേജ് കാന്റീൻ ഉദ്ഘാടനം നിർവ്വഹിച്ചു

Aswathi Kottiyoor

‘പുലരി വിരിയും മുന്‍പേ’ പുറത്തിറക്കാന്‍ റിപ്പർ ജയാനന്ദന്‍ പുറത്തേക്ക്, പുസ്തക പ്രകാശനം ഇന്ന്

Aswathi Kottiyoor

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം, ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് വിഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox