Uncategorized

മദ്യപാനത്തെ തുടർന്നുള്ള തർക്കം; അടിയേറ്റ യുവാവ് മരിച്ചു

വയനാട്: വയനാട്ടിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അടിയേറ്റ യുവാവ് മരിച്ചു. കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയിലെ കേശവനാണ് മരിച്ചത്.

കേശവന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ജ്യോതിഷാണ് ഇയാളെ പട്ടിക കൊണ്ട് അടിച്ചത്. ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനിടെയാണ് സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button