24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പാതയോര ശുചീകരണം ജനകീയ പ്രചാരണം
Peravoor

പാതയോര ശുചീകരണം ജനകീയ പ്രചാരണം


ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിൻ്റെയും പാതയോര ശുചീകര ണത്തിന്റെയും ജനകീയ പ്രചാരണം ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പഞ്ചായത്തു തല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം.എൽ.എ. നിർവഹിക്കും. തൊണ്ടിയിൽ ക്ലസ്റ്റർ തല ഉദ്ഘാടനം പേരാവൂർ മൃഗാസ്പത്രിക്ക് സമീപവും തെറ്റു വഴി ക്ലസ്റ്റർതല ഉദ്ഘാടനം കുനി ത്തലമുക്കിലും തെരു ക്ലസ്റ്റർതല ഉദ്ഘാടനം പേരാവൂർ പഴയ ബസ്സ്റ്റാൻഡിലും അയോത്തുംചാൽ ക്ലസ്റ്റർ തല ഉദ്ഘാടനം അയോത്തും ചാലിലും നടക്കും.

Related posts

ക്രഷർ ക്വാറി സമരം പിൻവലിച്ചു

കൊടുംവേനലിൽ കുടിനീരുമായി ഡി. വൈ. എഫ്. ഐ

Aswathi Kottiyoor

*ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര മൂന്നാം ഭാഗം

Aswathi Kottiyoor
WordPress Image Lightbox