24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി
Kelakam

ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി.കെവി വി ഇ എസ് കേളകം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യോഗത്തിൽ കേളകം യൂണിറ്റ് പ്രസിഡന്റ് ജോർജ് കുട്ടി വാളുവെട്ടിക്കൽ അധ്യക്ഷനായി.യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പറയ്ക്കൽ സ്വാഗതം പറഞ്ഞു.

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാസക്കുറിയുടെ നറുക്കെടുപ്പ് നടന്നു………..

Aswathi Kottiyoor

കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു

Aswathi Kottiyoor

കേളകത്ത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാത്രി 7 മണി വരെ………..

Aswathi Kottiyoor
WordPress Image Lightbox