• Home
  • Iritty
  • ‘യുദ്ധം ലഹരിക്കെതിരെ’ എം എസ് എഫ് ക്യാമ്പയിന് തുടക്കമായി
Iritty

‘യുദ്ധം ലഹരിക്കെതിരെ’ എം എസ് എഫ് ക്യാമ്പയിന് തുടക്കമായി

ഇരിട്ടി :മലയോരത്ത് വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ എം. എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ”യുദ്ധം ലഹരിക്കെതിര” പോസ്റ്റർ പ്രകാശനം ഇരിട്ടി ഡി.വൈ.എസ്.പി പ്രദീപൻ കണ്ണിപൊയിലിൽ നിർവഹിച്ചു. എം. എസ്. എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.പി.റംഷാദ് , ജനറൽ സെക്രട്ടറി ഇ കെ ശഫാഫ്, കെ എ അഫ്നാസ്, സി.കെ.സാദിഖ് , ആഷിക് എന്നിവർ പങ്കെടുത്തു.

Related posts

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ആ​റ​ള​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ം

Aswathi Kottiyoor

വെള്ളക്കെട്ടിനിടയാക്കുന്ന കലുങ്ക് മാറ്റാതെ ബൈപ്പാസ് റോഡ് നിർമ്മാണം പ്രതിഷേധം വ്യാപകം

Aswathi Kottiyoor
WordPress Image Lightbox