24.5 C
Iritty, IN
October 5, 2024
  • Home
  • Kozhikkod
  • കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു
Kozhikkod Uncategorized

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസർക്കാർ തടഞ്ഞു. സുരക്ഷ കാരണം പറഞ്ഞ സർക്കാർ നിർദേശത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിർത്തിവെക്കുകയാണെന്നും എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.

ഇത് രണ്ടാം തവണയാണ് മീഡിയവൺ സംപ്രേഷണം കേന്ദ്രം തടയുന്നത്.

Related posts

നാല് വയസുകാരന്‍ സ്‌കൂളിലെ അഴുക്കുചാലില്‍ മരിച്ച നിലയില്‍; സ്‌കൂളിന് തീയിട്ട് നാട്ടുകാര്‍

Aswathi Kottiyoor

ആലപ്പുഴയിൽ എടിഎം കവർച്ചാ ശ്രമം; അലാറമടിച്ചപ്പോൾ കള്ളൻ ഇറങ്ങിയോടി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Aswathi Kottiyoor

കേരള മോഡല്‍; ‘ഫാക്ട് ചെക്കിംഗ്’ 5, 7 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox