Uncategorized

പാലക്കാട് കാറിന് തീപിടിച്ചു; അകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പാലക്കാട് ധോണിയില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടൂര്‍ സ്വദേശിയുടേതാണ് കാര്‍. വൈകിട്ട് നാലുമണിക്ക് റോഡരികിലാണ് അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button