Uncategorized

റോഡ് പണി തടഞ്ഞു

ആറളം : മലയോര ഹൈവെ നവീകരണ പ്രവർത്തിയുടെ ഭാഗമായി വള്ളിത്തോട് മണത്തണ റീച്ചിന്റെ പ്രവർത്തികൾ നടക്കുന്ന ആറളം ഭാഗത്താണ് നിർമാണ പ്രവൃത്തിയിൽ അപാകതയുള്ളതായി ആരോപണമുന്നയിക്കുന്നത്. റോഡിൽ കൃത്യമായ രീതിയിൽ വീതി കൂട്ടാതെ ഡ്രൈനേജ് ഉൾപ്പെടെ എടുക്കാതെ ടാറിങ്ങിനു മുകളിൽ മേക്കാടൻ ടാറിങ് ചെയ്യുന്ന പ്രവൃത്തിയെയാണ് സിപിഐഎം നേതാക്കളുൾപ്പെടെ നാട്ടുകാർ തടഞ്ഞത്. കൃത്യമായ രീതിയിൽ പണി നടത്തിയില്ലെങ്കിൽ വൻ പ്രതിഷേധം ഉണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button