Uncategorized
ഭാര്യയുടെ ഗർഭപാത്രം മുറിച്ചുമാറ്റി, ശരീരം വെട്ടിനുറുക്കി ബ്ലെൻഡറിലാക്കി അരച്ചു; ഭർത്താവിനെതിരെ കൊലക്കുറ്റം

ബേണ്‍: മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റ് ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. അതിക്രൂരമായാണ് ക്രിസ്റ്റീനയെ ഭര്‍ത്താവ് തോമസ്(43) കൊലപ്പെടുത്തിയത്.
വളരെ ഭയാനകമായ കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിനെ വിശേഷിപ്പിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലും സംരംഭകയുമായ
38 കാരി ക്രിസ്റ്റീനയെ 2024 ഫെബ്രുവരിയിലാണ് ബാസലിനടുത്തുള്ള ബിന്നിംഗെന്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.




