27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
Kelakam

ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണക്കോടി വിതരണം ചെയ്തു.

Aswathi Kottiyoor

സർവ്വകക്ഷി അനുശോചന യോ​ഗം നടത്തി.

Aswathi Kottiyoor

കേളകത്ത് സംരംഭക ബോധവത്കരണ ശില്പശാല

Aswathi Kottiyoor
WordPress Image Lightbox