24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കൊട്ടിയൂരിൽ അലൈൻമെന്റ്‌ പ്രദർശിപ്പിച്ചു
kannur

കൊട്ടിയൂരിൽ അലൈൻമെന്റ്‌ പ്രദർശിപ്പിച്ചു

കണ്ണൂർ വിമാനത്താവളവും വയനാട് ജില്ലയുമായി ബന്ധപ്പെടുന്ന നാലുവരിപ്പാതയുടെ അലൈൻമെന്റ്, സ്‌കെച്ച്, പ്ലാൻ എന്നിവ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ജനുവരി 4 ചൊവ്വാഴ്ച ജനങ്ങൾക്ക് പരിശോധനയ്ക്കായി പ്രദർശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നേതൃത്വം നൽകി. കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സജിത്ത് അലൈൻമെന്റ് വിവരങ്ങൾ പങ്കുവെച്ചു.

Related posts

ഇ-​ശ്രം: ര​ജി​സ്റ്റ​ര്‍ ചെ​യ്തത് മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ ജാ​ഗ്ര​ത; സു​ധാ​ക​ര​ന് ക​ന​ത്ത സു​ര​ക്ഷ

Aswathi Kottiyoor

കണ്ണൂരിൽ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox